ക്രൈംബ്രാഞ്ച് ഡി.വൈ.എസ്പിയായി ടി. ഉത്തംദാസ് ഇന്ന് ചുമതലയേറ്റു. പുല്ലൂർ സ്വദേശിയാണ്. ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് മേൽപ്പറമ്പ
പൊലീസ് ഇൻസ്പെക്ടറായിരുന്നു. കഴിഞ്ഞ ദിവസമാണ് ഡി.വൈ.എസ്.പിയായി സ്ഥാനക്കയറ്റം ലഭിച്ചുള്ള ഉത്തരവ് വന്നത്. ആദ്യ നിയമനം ജില്ലയിൽ തന്നെ
0 Comments