ചിറ്റാരിക്കാൽ: മധ്യവയസ്കയെ കിടപ്പ് മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ചെറുപുഴ പ്രാപ്പൊയിൽ തിരുമേനി കക്കോട്ടെ അരീക്കൽ വീട്ടിൽ വിശ്വനാഥന്റെ ഭാര്യ കെ. കെ. ലതാകുമാരി 52 ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതിനും ഇന്ന് രാവിലെ ഏഴിനുമിടയിലാണ് സംഭവം. ചെറുപുഴ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments