കാഞ്ഞങ്ങാട് : ഹോസ്ദുർഗ് ബാറിലെ
അഭിഭാഷകർ എൻ. വിജയകുമാർ 79 അന്തരിച്ചു. കാരാട്ടു വയൽ സ്വദേശിയാണ്.
ഭാര്യ: ഇന്ദിര വി.വി.
മക്കൾ: നിശാന്ത് മഞ്ജുഷ (പരേത).
മരുമകൾ: ശാരിക.
സഹോദരങ്ങൾ:
കാർത്ത്യായനി,
മുൻ എം.എൽ എ അഡ്വ. കെ. പുരുഷോത്തമൻ ,
എൻ. ഗംഗാധര ദാസ് (
റിട്ട. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, എഡ്യു. ഡിപ്പാർട്മെൻ്റ്),
എൻ. ജയപ്രകാശ് ( സയിൻ്റിസ്റ്റ്, അമേരിക്ക) എൻ.യതീന്ദ്രൻ (റിട്ട. മാനേജർ, കനറാ ബാങ്ക്)
എൻ .രാജേശ്വരി (റിട്ട. വിജയ ബാങ്ക്) എൻ. അശോക് കുമാർ (റിട്ട. ഇന്ത്യൻ ബാങ്ക്)
0 Comments