കാഞ്ഞങ്ങാട് : ബളാൽ പഞ്ചായത്തിലെ കൊന്നക്കാട് മൂത്താടി കോളനിയിൽ ഭൂമി പിളർന്നു..ആറു കുടുംബങ്ങളെ മാറ്റി പ്പാർപ്പിക്കു ന്നു.
ശക്ത മായ മഴയിൽ ഇന്ന് വൈകുന്നേരതോടെ യാണ് ഭൂമിക്ക് വിള്ളൽ കണ്ടത്.
ആറു കുടുബങ്ങളിലായി 20 ഓളം പേരെ.യാണ് മാറ്റി പാർപ്പിച്ചത്.
ബളാൽ പഞ്ചാ യത്ത് പ്രസിഡന്റ് രാജു കട്ടക്കയം അടക്കമുള്ള വർ സ്ഥലത്ത് എത്തി നട പടി കൾ സ്വീകരി ക്കുന്നു.
മാലൊത്ത് കസബ ഗവ ഹയർ സെക്കണ്ടറി സ്കൂളിലേക്ക് ആണ് ആളുകളെ മാറ്റി പ്പാർ പ്പി ക്കുന്ന ത്..
മൂത്താടി കോളനിയിലെ നെല്ലിക്കാടൻ കണിച്ചി. മോതിര കല്യാണി. ബിന്തു കുട്ടൻ. ശാന്ത രാഘവൻ. ശാന്ത ജോയ് എന്നിവരുടെ വീടുകളാണ് അപകടാവസ്ഥയിൽ ഉള്ളത്.
മഴകനക്കുകയാണെങ്കിൽ ഈ പ്രദേശത്ത് ഭീഷണി ഉയരും .
വില്ലേജ് അധികൃതരും
0 Comments