കാഞ്ഞങ്ങാട്:സൈബർ കുറ്റകൃത്യങ്ങളും ഓൺലൈൻ തട്ടിപ്പുകളും വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇതിനെതിരെ ബോധവൽക്കരണവുമായി
പൊലീസ് രംഗത്തിറങ്ങി.ഇതിന്റെ ഭാഗമായി ശനിയാഴ്ച
പൊലീസിന്റെ നേതൃത്വത്തിൽ സൈബർ സുരക്ഷാ ബോധവൽക്കരണപരിപാടി നടക്കും.ഉച്ചയ്ക്ക് രണ്ടിന് കാഞ്ഞങ്ങാട് വ്യാപാരഭവനിലാണ് പരിപാടി.ജില്ലാ പൊലീസ് ചീഫ് പി. ബിജോയ് ഉദ്ഘാടനം ചെയ്യും.
0 Comments