Ticker

6/recent/ticker-posts

കുളിമുറിയിൽ ഷാൾ കഴുത്തിൽ ചുറ്റി വീണ് പരിക്കേറ്റ യുവതി മരിച്ചു

കാസർകോട്:കുളിമുറിയിൽ
ഡോർ അടച്ച സമയംഷാൾ കഴുത്തിൽ ചുറ്റി വീണ് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു. ബന്തിയോട് അട്ക്കയിലെ ബഷീറിൻ്റെ ഭാര്യ ആയിഷത്ത് റിയാന 24 ആണ് മരിച്ചത്. 23 ന് ഉച്ചക്ക് സ്വന്തം വീട്ടിൽ കുളിമുറിയിൽ വാതിലടച്ച് ഷാൾ കഴുത്തിൽ ചുറ്റി വീണ നിലയിൽ കാണുകയായിരുന്നു. മംഗലാപുരം ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് മരിച്ചു. മൂന്ന് വർഷം മുൻപായിരുന്നു വിവാഹം. ഭർത്താവുമായി അകന്ന് കഴിയുകയായിരുന്നു. ആർ. ഡി. ഒ ഇൻ ക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments