കാസർകോട്:
പൊലീസ് സ്റ്റേഷന് സമീപം സംശയ സാഹചര്യത്തിൽ കണ്ട യുവാവിനെ പൊലീസ്അറസ്റ്റ്
ചെയ്തു. ബദിയഡുക്ക പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിനടുത്ത് കണ്ട നൗഷാദ് 36 എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 7.15 നാണ് സംഭവം. എസ്. ഐ. കെ. ആർ. ഉമേഷ് സ്റ്റേഷനിലേക്ക് നടന്ന് വരുന്നതിനിടെയാണ് സംശയ സാഹചര്യത്തിൽ കണ്ടത്. ചോദ്യം ചെയ്തപ്പോൾ വ്യക്തമായ മറുപടി നൽകിയില്ല. തുടർന്ന് കേസെടുത്തു.
0 Comments