Ticker

6/recent/ticker-posts

രാജപുരത്ത് വീട്ടമ്മക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്

രാജപുരം :വീട്ടമ്മക്ക് കാട്ടുപന്നിയുടെ
ആക്രമണത്തിൽപരിക്കേറ്റു. കോട്ടക്കുന്നിലെ ബിനോയിയുടെ ഭാര്യ ഷാലി 52 ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. കോട്ടക്കുന്നിൽ പറമ്പിൽ മറ്റുള്ളവർക്കൊപ്പം കാട് കൊത്തുന്നതിനിടെ കാട്ട് പന്നി ആക്രമിക്കുകയായിരുന്നു. മറ്റുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കൈക്ക് സാരമായി പരിക്കേറ്റ ഷാലിയെ ആദ്യം പൂടംകല്ല് താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ലാശുപത്രിയിലും പ്രവേശിപ്പിച്ചു.

Reactions

Post a Comment

0 Comments