Ticker

6/recent/ticker-posts

അസുഖ ബാധിതയായി ചികിൽസയിലായിരുന്ന യുവതി മരിച്ചു

കാഞ്ഞങ്ങാട് :നീലേശ്വരം അനന്തം പള്ളയിലെ എം വനജ 44 അന്തരിച്ചു.
അസുഖത്തെ തുടർന്ന് വർഷങ്ങളായി ചികിൽസയിൽ കഴിയുകയായിരുന്നു.
പരേതനായ രാഘവന്റെയും മുനമ്പത്ത്  കല്യാണിയുടെയും മകളാണ്. ഭർത്താവ്: പി.പി രവി ( പിലിക്കോട്). മക്കൾ: ശ്രീരാജ് ( സൈറ്റ് എൻജിനീയർ എറണാകുളം), ശ്രീലക്ഷ്മി ( നീലേശ്വരം രാജാ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി ).
Reactions

Post a Comment

0 Comments