Ticker

6/recent/ticker-posts

കുഴഞ്ഞ് വീണ് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു

കാഞ്ഞങ്ങാട് :കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. പനയാൽ വെളുത്തോളിയിലെ സുനീഷ് 43 ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് പെരിയ കമ്യൂണിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അപസ്മാരത്തിന് ചികിൽസയിലായിരുന്നു.
Reactions

Post a Comment

0 Comments