Ticker

6/recent/ticker-posts

ഭാര്യയെ തലക്കും ആറ് വയസുള്ള മകനെ കഴുത്തിനും വെട്ടിക്കൊല്ലാൻ ശ്രമം

പയ്യന്നൂർ :ഭാര്യയെ തലക്കും ആറ് വയസുള്ള മകനെ കഴുത്തിനും വെട്ടിക്കൊല്ലാൻ ശ്രമം. ഭർത്താവിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. രാമന്തളി നരിമടയിലെ വിനയമാത്യുവിനും 33  മകനുമാണ് വെട്ടേറ്റത്. ഭർത്താവ് അഡ്വിക്കിനെതിരെയാണ് പയ്യന്നൂർ പൊലീസ് കേസെടുത്തത്. വാക്കത്തി
കൊണ്ട് വെട്ടുകയായിരുന്നു. ഇന്ന് ഉച്ചക്കാണ് സംഭവം. എങ്ങും പോകാൻ അനുവദിക്കാതെ തടഞ്ഞ് വെച്ചതായും പരാതിയുണ്ട്.
Reactions

Post a Comment

0 Comments