Ticker

6/recent/ticker-posts

പൊലീസ് ഇൻസ്പെക്ടർമാർക്ക് സ്ഥലം മാറ്റം അജിത്ത് കുമാർ ഹോസ്ദുർഗിൽ എം.പി. ആസാദ് ചക്കരകല്ലിൽ

കാഞ്ഞങ്ങാട് : ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷമുള്ള
പൊലീസ് ഇൻസ്പെക്ടർമാരുടെ സ്ഥലം മാറ്റലിസ്റ്റ് ഇന്ന് ഉച്ചക്ക് പുറത്ത് വന്നു. അജിത്ത് കുമാർ ആണ്
 ഹോസ്ദുർഗിൽ. നേരത്തെ കാസർകോടായിരുന്നു.
ഹോസ്ദുർഗിൽ നിന്നും
എം.പി. ആസാദിനെ കണ്ണൂർ
ചക്കരകല്ലിൽ നിയമിച്ചു.

Reactions

Post a Comment

0 Comments