വെള്ളരിക്കുണ്ട് : പേയിളകിയ നായയുടെ കടിയേറ്റ്
വീട്ടമ്മ ഉൾപ്പെടെ മൂന്ന് പേർക്ക്
തെഴുത്തിൽ കെട്ടിയ പശു വിനെയും കടിച്ചനായഓടുന്ന വഴിയിൽ കണ്ട മറ്റു നായ്ക്കളെയും കടിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം 7 മണിയോടെ യാണ് നായയുടെ പരാക്രമം തുടങ്ങിയത്. ചീർക്കയത്തെ വീട്ടമ്മ ഷിജിയെ 40 കടിച്ച് ഓടിയ നായ നാട്ടക്കൽ കുന്നിലെ കുറു വാട്ട് വീട്ടിൽ ചന്ദ്രൻ 50നാട്ടക്കൽ പോസ്റ്റ് ഓഫീസിനടുത്ത് താമസിക്കുന്ന കോളത്തൂർ രാഗേഷ് 32എന്നിവരെയും നാട്ടക്കല്ലിലെ കാവി പ്പുര അപ്പച്ചന്റെ തൊഴുത്തിൽ കെട്ടിയ പശുവിനെയും കടിച്ച് പരിക്കേൽപ്പിച്ചു.
പരിക്കേറ്റവർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സതേടി.
കിലോ മീറ്ററുകളോളം ഭീതി വിതച്ച് ഓടിയ നായയെ പിന്നിട് ചത്ത നിലയിൽ കണ്ടെ
ത്തി.
0 Comments