കാഞ്ഞങ്ങാട് :
കാണാതായ യുവാവിനെ കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തി.
ബേക്കല്‍ അയ്യപ്പ ഭജന മന്ദിരത്തിനു സമീപത്തെ സുഷമയുടെയും പരേതനായ വ്യാസന്റെയും മകന്‍ അര്‍ജു29ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്നലെ മുതൽ കാണാതായ യുവാവിനെ കണ്ടെത്താൻ അ
ന്വേഷണം നടക്കുന്നതിനിടെ ഇന്ന് രാവിലെ മരിച്ച നിലയിൽ കാണുകയായിരുന്നു.
കോട്ടിക്കുളം കടപ്പുറത്ത് ആണ് മൃതദേഹം കണ്ടത്.
0 Comments