Ticker

6/recent/ticker-posts

ഒരു കിലോയോളം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കാസർകോട്:970 ഗ്രാം കഞ്ചാവുമായി കണ്ണൂർ സ്വദേശിയെ കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തു. മാടായി പുതിയങ്ങാടി എറമുള്ളാൻ വലിയ മഠത്തിൽ  എ. വി മുഹമ്മദ് അനസസിനെ24  എസ്.ഐ പി. അനൂപും സംഘവുമാണ് അറസ്റ്റ് ചെയ്തത്. എയർലൈൻസ് റോഡിൽ ഒരു ഹോട്ടലിലെ മുൻവശത്താണ് സംഭവം കഞ്ചാവ് വിൽപ്പനയിൽ ഏർപ്പെട്ടതായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Reactions

Post a Comment

0 Comments