Ticker

6/recent/ticker-posts

ബി.എസ്.എൻ.എൽ ഓഫീസിൻെറ ജനാല തകർത്ത് ലക്ഷം രൂപയുടെ കവർച്ച

കാഞ്ഞങ്ങാട് :ബി.എസ്.എൻ.എൽ ഓഫീസിൻെറ ജനാല തകർത്ത് ലക്ഷം രൂപയുടെ സാധനങ്ങൾ കവർച്ച ചെയ്തു. ഉദുമ ബി.എസ്.എൻ.എൽ ഓഫീസിലാണ് കവർച്ച. ഓഫീസിനകത്ത് സൂക്ഷിച്ചിരുന്ന 150 മീറ്ററോളം വിവിധ ഇനം കേബിളുകൾ കവർച്ച ചെയ്തു. 116051 രുപയുയുടെ സാധനങ്ങളാണ് നഷ്ടപ്പെട്ടത്. 
വൈകീട്ട്4.15 മണിക്കും 4.30 മണിക്കും ഇടയിലാണ് കവർച്ച. ബേക്കൽ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments