തോമസ് 67നിര്യാതനായി. ഹോസ്ദുർഗിൽ ഉൾപ്പെടെ ജോലി ചെയ്തിട്ടുണ്ട്. സ്പെഷ്യൽ ബ്രാഞ്ചിൽ വർഷങ്ങളായി പ്രവർത്തിച്ചു.
കാഞ്ഞങ്ങാട് കാരാട്ട് വയൽ ആണ് താമസം.
ഭാര്യ: പരേതയായ ആനി സിറിയക് (റിട്ട പ്രഥമാധ്യാപിക).മകൾ: അനു തോമസ്.മരുമകൻ ലെഫ്റ്റനന്റ് കേണൽ ജെറിൻ മാർട്ടിൻ (ആർമി ഓഫീസർ ).സഹോദരങ്ങൾ: ലീലാമ്മ,മേരി, മാത്യു, മോളി, പരേതരായ പുന്നൂസ്, ചിന്നമ്മ. സംസ്ക്കാരം നാളെ.
0 Comments