Ticker

6/recent/ticker-posts

പഴയ കാല കോൺഗ്രസ് നേതാവ് പി. തമ്പാൻ നായർ അന്തരിച്ചു

കാഞ്ഞങ്ങാട്: പഴയകാല കോൺഗ്രസ്‌ നേതാവ് ഉദുമ അംബാപുരത്തെ പി.തമ്പാൻ നായർ 82അന്തരിച്ചു. ഭാര്യ: നളിനി. മക്കൾ :  ഉഷ അനിൽ (പേരാവൂർ ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി )ജയശീലൻ. മരുമകൻ: അനിൽ കുമാർ (ബിസിനസ്‌ കാക്കയങ്ങാട് ). സഹോദരങ്ങൾ. ഡോ. വേണുഗോപാലൻ നായർ (കുമ്പള) , കല്യാണി (പാടി ). പരേതരായ രാധാകൃഷ്ണൻ നായർ, ഹരിഹരൻ നായർ, ഗോപിനാഥൻ നായർ, ശേഖരൻ നായർ, സരോജിനി.
Reactions

Post a Comment

0 Comments