Home
About
Contact
Ticker
6/recent/ticker-posts
Home
സ്വിച്ച് ഇടുന്നതിനിടെ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു
സ്വിച്ച് ഇടുന്നതിനിടെ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു
July 15, 2024
കാസർകോട്: വീട്ടിൽ ഇലക്ട്രിക്
സ്വിച്ച്
ഇടുന്നതിനിടെ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. മായിപ്പാടി കുതിരപ്പാടിയിലെ ഗോപാല യുടെ ഭാര്യ ഹേമാവതി 50 ആണ് മരിച്ചത്. രാത്രി 8 മണിയോടെയാണ് അപകടം. സ്വിച്ച് ഓണാക്കുന്ന സമയം അബദ്ധത്തിൽ ഷോക്കേൽക്കുകയായിരുന്നു.
Reactions
Post a Comment
0 Comments
code copy
Most Popular
മിന്നൽ ബസ് ഇടിച്ച് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
September 03, 2026
മടിക്കൈയിൽ കൊടിമരത്തിൻ്റെ കയർ കഴുത്തിൽ കുടുങ്ങി 11 വയസുകാരൻ മരിച്ചു
September 03, 2026
മരിച്ചെന്ന് കരുതിയ അഛനെ നാൽപ്പത് വർഷങ്ങൾക്ക് ശേഷം മക്കൾക്ക് തിരിച്ചു കിട്ടി
September 07, 2026
Contact form
0 Comments