കാഞ്ഞങ്ങാട് :
മോട്ടോർബൈക്കിൽ നിന്നും തെറിച്ച് വീണ് യുവാവിന് ഗുരുതര മായി പരിക്കേറ്റു. കൊട്ടോടി അയറോഡിലെ റോജി 48 ക്കാണ് പരിക്കേറ്റത്. സുഹൃത്തിനൊപ്പം യാത്ര ചെയ്യവെ യാണ് അപകടം. കൊട്ടോടി ടൗണിന് സമീപം ഗ്രാഡിപ്പള്ള റോഡിലെ കയറ്റത്തിൽ വെച്ചാണ് അപകടം.പിന്നിലിരുന്നിരുന്ന
റോജി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തലക്ക് പരിക്കേറ്റ് ആദ്യം പൂടംകല്ല് താലൂക്ക് ആശുപത്രിയിലും തുടർന്ന് മംഗലാപുരം ആശുപത്രിയിലും പ്രവേശിപ്പിച്ചു.
0 Comments