Ticker

6/recent/ticker-posts

ഷർട്ടിന്റെ ബട്ടൺ ഇടാത്തതിന് പ്ലസ് വൺ വിദ്യാർത്ഥിക്ക് മർദ്ദനം ആറ് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :ഷർട്ടിന്റെ ബട്ടൺ ഇടാത്തതിൻ്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദനത്തിനിരയാക്കിയ ആറ് പേർക്കെതിരെ പൊലീസ് കേസ്. ഉദുമ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ കളനാട് സ്വദേശിയായ എ.കെ. അഭിനന്ദിനാണ് 16 മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. തടഞ്ഞ് നിർത്തി ഒരാൾ മുഖത്തടിക്കുകയും മറ്റുള്ളവർ പിന്നിൽ നിന്നും തള്ളിയിട്ടെന്നാണ് പരാതി. മേൽപ്പറമ്പ പൊലീസാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments