Ticker

6/recent/ticker-posts

കപ്പലിലേക്ക് വിസയും ടിക്കറ്റും വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷത്തിലേറെ രൂപ തട്ടി

കാഞ്ഞങ്ങാട് :കപ്പലിലേക്ക് വിസയുംടിക്കറ്റും വാഗ്ദാനം ചെയ്ത്മൂന്ന് ലക്ഷത്തിലേറെരൂപ തട്ടിയെടുത്തെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ആറാട്ട് കടവ് റോഡിലെ എൻ.ടി. മനോജിൻ്റെ 29 പരാതിയിൽ തിരുവനന്തപുരം സ്വദേശി സീതിൽ റാമിനെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്. കഴിഞ്ഞ വർഷമാണ് അക്കൗണ്ട് വഴി പണം നൽകിയത്. കപ്പൽ വിസ ലഭിക്കാതെ വന്നതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
Reactions

Post a Comment

0 Comments