Ticker

6/recent/ticker-posts

ഒരാൾക്ക് വെട്ടേറ്റു നരഹത്യ ശ്രമത്തിന് കേസ്

കാഞ്ഞങ്ങാട് :ഒരാൾക്ക് വെട്ടേറ്റു. സംഭവത്തിൽ നരഹത്യ ശ്രമത്തിന് കേസ്. അമ്പലത്തറ പൂവത്തടിയിലെ കെ.വി. ബാബു 55 വിനാണ് മർദ്ദനമേറ്റത്. ചവിട്ടി താഴെയിട്ട് വാക്കത്തി കൊണ്ട് തലക്കും ഇടത്
ചെവിക്കും വെട്ടി പരിക്കേൽപ്പിച്ച് നരഹത്യക്ക് ശ്രമിച്ചെന്നാണ് കേസ്' പറമ്പിലെ മരം മുറിക്കുന്നത് പ്രതിയുടെ താണെന്ന് പറഞ്ഞായിരുന്നു അകമം. ഹോസ്ദുർഗ് പൊലീസാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments