കാസർകോട്:എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ് ചെയ്തു. മണി മുണ്ടയിലെ സമീറിനെ 35 യാണ് പിടികൂടിയത്. 0.12 ഗ്രാം എം.ഡി.എം എ കണ്ടെടുത്തു. ഉപ്പഉപത്വാടി
റോഡിന് സമിപം ഗ്രൗണ്ടിന് കിഴക്ക് ഭാഗത്ത് നിന്നു മാണ് പിടികൂടി. മഞ്ചേശ്വരം പൊലീസ് ഇന്ന്
വൈകീട്ട് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
0 Comments