Ticker

6/recent/ticker-posts

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് മൂന്നര ലക്ഷം രൂപ കവർന്നു അഞ്ച് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് : ഓട്ടോ ഡ്രൈവറെ ആക്രമിച്ച് മൂന്നര ലക്ഷം രൂപ കവർന്നെന്ന പരാതിയിൽ അഞ്ച് പേർക്കെതിരെ കേസ്.
ബേക്കൽ അദ്ദാദ് നഗർ ഹസ്സൻ ബസാർ റോഡിലെ  നിസാറിനെ 50യാണ് ആക്രമിച്ചത്. സാരമായപരിക്കുകളോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ സ്വത്തിൽ അവകാശം   
ചോദിച്ചതിന്  കത്തി ,പഞ്ച്'ഉപയോഗിച്ച് നെഞ്ചിലും മുതുകിലും പരിക്കേൽപിച്ചെന്നാണ് പരാതി. പള്ളിപ്പുഴയിലെ ബന്ധു വീട്ടിലേക്ക് വിളിച്ച് വരുത്തി ആക്രമിച്ചതായാണ് പരാതി. ഓ
ട്ടോയിൽ സൂക്ഷിച്ചിരുന്ന മൂന്നര ലക്ഷം രൂപ കൊണ്ട് പോയതായും പരാതിയിലുണ്ട്.
 സംഭവത്തിൽ ഷംസു , ഖലിദ് ,ബഷീർ, റഫീഖ്, അന്തു എന്നിവർക്കെതിരെ ബേക്കൽ പൊലീസാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments