കാഞ്ഞങ്ങാട്:വിഷം അകത്തു ചെന്ന് ചികില്‍സയിലായിരുന്ന വയോധികൻ മരിച്ചു.പനത്തടി വെള്ളാർകല്ല് മുതിയാർക്കുളം ഹൗസിലെ ഗോപാലകൃഷ്ണൻ 71ആണ് മരിച്ചത്. കഴിഞ്ഞമാസം 29ന് വൈകുന്നേരമാണ് വിഷം കഴിച്ചത്.പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപ
ത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്.രാജപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments