പയ്യന്നൂർ :ഭാര്യയെയും ആറ് വയസുള്ള മകനെയും വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
രാമന്തളി നരിമടയിലെ രാജേഷിനെയാണ് പയ്യന്നൂർ
പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ വിനയമാത്യുവിനും 33 മകനുമാണ് ഇന്നലെ ഉച്ചക്ക് വെട്ടേറ്റത്. പൊലീസ് ഇന്നലെ തന്നെ കേസെടുത്തിരുന്നു. വാക്കത്തി
കൊണ്ട് യുവതിയുടെ തലക്ക് വെട്ടുകയായിരുന്നു. കുട്ടിക്ക് കഴുത്തിനാണ് വെട്ടേറ്റത്. ഇരുവരും പരിയാരം മെഡിക്കൽ കോളേ
ജിൽ ചികിൽസയിലാണ്.
എങ്ങും പോകാൻ അനുവദിക്കാതെ തടഞ്ഞ് വെച്ചതായും പരാതി പെട്ടിരുന്നു. കരുതി കൂട്ടി കൊല്ലാൻ ശ്രമിച്ചതായാണ് യുവതിയുടെ പരാതി. വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ്. യുവാവിനെ
0 Comments