കാഞ്ഞങ്ങാട് :
കാഞ്ഞങ്ങാട്ട് യുവതിയുടെ അഴുകിയ ജഡംവീട്ടിനുള്ളിൽകൊലപാതകമെന്ന് സംശയം. നോർത്ത് കോട്ടച്ചേരി ഐശ്വര്യ സസ് റോഡിലെ ക്വാർട്ടേഴ്സിലാണ് മുതദേഹം കണ്ടത്. നെല്ലിക്കട്ട സ്വദേശി ഫാത്തിമ്മ 45 യുടെ മൃതദേഹമാണ് കണ്ടത്. മൂന്ന് ദിവസത്തെ പഴക്കമുണ്ട്. ഹാളിൽ സോഫയുടെ മുകളിലാണ് തുണിയിൽ പൊതിഞ്ഞ മൃതദേഹം കണ്ടത്. ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച യുവതി നാല് വർഷമായി അസൈനാർ എന്ന ആൾ
ക്കൊപ്പം ഇവിടെ താമസിക്കുകയാണ്. അസൈനാറിനെ ഇന്നലെ കാസർകോട്ട് ലോഡ്ജിൽ തൂങ്ങിമരിച നിലയിൽ കണ്ടിരുന്നു. ഇൻസ്പെക്ട്ർ എം പി . ആ സാദിൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.
0 Comments