Ticker

6/recent/ticker-posts

രാജാസ് സ്കൂളിലെ മുൻ കായികാധ്യാപകൻ രാമചന്ദ്രൻ നിര്യാതനായി

നിലേശ്വരം :നീലേശ്വരം രാജാസ് ഹയർസെക്കൻ്ററി സ്കൂളിലെ റിട്ട.കായിക അധ്യാപകൻ നീലേശ്വരം കിഴക്കൻ കൊഴുവലിലെ രാമചന്ദ്ര മാരാർ68 നിര്യാതനായി.പയ്യന്നൂർ അനാമയ ആശുപത്രിയിലാണ് അന്ത്യം. സംസ്ക്കാരം നാളെ. ഭാര്യ: മൂലപ്പള്ളി സ്കൂൾ റിട്ട. അധ്യാപിക വസന്ത. മക്കൾ: അരുൺ റാം, പ്രസീത, മരുമകൻ: മധു.

Reactions

Post a Comment

0 Comments