ഒമ്പത് പേർക്കെതിരെയാണ് രാജപുരം പൊലീസ് കേസെടുത്തത്. പൂടംകല്ലിലെ മുഹമ്മദ് ഷാഹുൽ അലി 21 യുടെ പരാതിയിൽ
പൈനിക്കരയിലെ അഷറഫിനെതിരെ കേസെടുത്തു. ചുള്ളിക്കര മുസ്ലിം പള്ളിയിൽ വെച്ച് ലഹള ഉണ്ടാക്കണമെന്നലക്ഷ്യത്തോടെ തടഞ്ഞു നിർത്തി ചീത്ത വിളിച്ച് മരക്കഷണം കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചെന്നാണ് കേസ്. അഷറഫ് നൽകിയ പരാതിയിൽ സിറാജ്, ഷാഹുൽ, നൗഫൽ, സവാദ്, ഹമീദ് ബാവ, ഹാരിസ്, ഷൗക്കത്ത്, ഷാനിദ് എന്നിവർക്കെതിരെയാണ് കേസ്. വഖഫ്
ബോർഡിൽ പരാതി നൽകിയതിന് ഇരുമ്പ് വടി
0 Comments