കാഞ്ഞങ്ങാട് : കാലവർഷക്കെടുതിയിൽ
പൊലീസ് സ്റ്റേഷൻ പരിധിയിൽ മുങ്ങിമരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ സ്റ്റേഷനിലെ സേനാംഗങ്ങൾക്കായി ഹോസ്ദുർഗ് പൊലീസ് നീന്തൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ന് രാവിലെ പാലായി കുളത്തിൽ നടന്ന പരിശീലനം ഇൻസ്‌പെക്ടർ എം പി . ആസാദ് ഉദ്ഘടനം ചെയ്തു. നീന്തൽ താരം എം ടി പി സെയ്‌ഫുദീൻ നേതൃത്വം നൽകി. തെരഞ്ഞെടുക്കപ്പെട്ട ഇരുപതോളം അംഗങ്ങളാണ് ആദ്യഘട്ടത്തിൽ പരിശീലനം പൂർത്തിയാക്കിയത്. വരും ദിവസങ്ങളിൽ സ്റ്റേഷനിലെ മുഴുവൻ
0 Comments