വൈകീട്ടാണ് പിടിയിലായത്. വ്യാപാരികൾ തടഞ്ഞുവെച്ച് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. എസ്. ഐ അഖിലിൻ്റെ നേതൃത്വത്തിൽ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. ഫറൂഖിൽ കേസുള്ള പ്രതിയെ നാളെ ഫറൂഖ് പൊലീസിന് കൈമാറുമെന്ന് പൊലീസ് പറഞ്ഞു. എൻ. ഇ.എഫ്.ടി ഷെ
ഡ്യൂൾഡ് പെയ്മെന്റ് വഴിയാണ് തട്ടിപ്പിന് ശ്രമിച്ചത്. അഭിഷേക് എന്ന ആളാണ് പിടിയിലായത്.
കഴിഞ്ഞ വര്‍ഷം ഷബീർ എന്ന പ്രതി നടത്തിയത് പോലെയുള്ള തട്ടിപ്പിനായിരുന്നു ശ്രമം.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കോഴിക്കോടടക്കം വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നായി ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോൺ, ലാപ്ടോപ്പ് ഉൾപെടെ വാങ്ങി തട്ടിപ്പ് നടത്തി മുങ്ങുകയായിരുന്നു.
സാധനങ്ങൾ വാങ്ങി ബാങ്കിങ് ആപ്പ് വഴി ഇടപാട് നടത്തിയതായി മെസേജ് കാണിച്ച് കടന്നു കളയുകയായിരുന്നു.
ഒന്നോ രണ്ടോ ദിവസം കൊണ്ട് ക്രെഡിറ്റ് ആവുന്ന തരത്തിലുളള ഇടപാടാണിത്.
എന്നാൽ ആളുടെ അക്കൗണൽ പണം ഉണ്ടായിരിക്കില്ല. അതുകൊണ്ട് വ്യാപാരികളുടെ അക്കൗണ ക്രെഡിറ്റ് ആവുകയും ഇല്ല.
ഇത്തരത്തിൽ 4 കേസുകള്‍ നിലവിലുണ്ട്.
തട്ടിപ്പ് നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് നേരത്തെ എത്തി ബന്ധം സ്ഥാപിക്കുകയും വ്യാജ വിലാസവും നല്‍കും.
സിനിമാ , സീരിയൽ പ്രൊഡ്യൂസര്‍ ആണെന്ന് വിശ്വസിപ്പിച്ച് ഒരു സ്ഥലത്ത് നിന്ന് മോഷണം നടത്തി തായി പറയുന്നു.
തിരക്കില്‍ ആണെന്നും മറ്റും പറഞ്ഞ് പെട്ടന്ന് പോവാന്‍ ധൃതിയില്‍ കൂട്ടും.
കൊച്ചി, കോഴിക്കോട്, രാമനാട്ടുകര, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഇതിനു മുന്‍പും സമാനമായ രീതിയില്‍ പല തട്ടിപ്പും പിടിക്കപ്പെട്ടിട്ടുണ്ട്. ഇവർ
കടയില്‍ വരികയോ നിങ്ങളുമായി വല്ല ഇടപാടുകളില്‍ ഏര്‍പ്പെടുകയോ ചെയ്യാതിരിക്കാന്‍ സൂക്ഷിക്കണമെന്ന്
0 Comments