കാഞ്ഞങ്ങാട് സ്കൂട്ടി കാഞ്ഞങ്ങാട്ട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.പയ്യന്നൂരിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ
സ്കൂട്ടിയാണ് കോട്ടച്ചേരി ട്രാഫിക് സർക്കിളിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടത്.രണ്ട് ദിവസമായി ഇവിടെ സംശയ സാഹചര്യത്തിൽ കണ്ട സ്കൂട്ടർ ഓട്ടോ ഡ്രൈവർമാർ നിരീക്ഷിച്ചു വരികയായിരുന്നു.ഇന്നലെ ഹോം ഗാർഡു മാരായ പി. കെ. ജയൻ,സി.വി. നാരായണൻ എന്നിവരെഓട്ടോ ഡ്രൈവർമാർ വിവരമറിയിച്ചു.തുടർന്ന് കൺട്രോൾ റൂം എസ്.ഐ മോഹനൻ സ്ഥലത്തെത്തിയാണ് വിവരങ്ങൾ ശേഖരിച്ചത്.കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് പയ്യന്നൂരിൽ നിന്നും കാണാതായതാ
.
0 Comments