Ticker

6/recent/ticker-posts

ജീപ്പും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതരം

ചിറ്റാരിക്കാൽ :ജീപ്പും 
മോട്ടോർ ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ ചിറ്റാരിക്കാൽ ആന വളവിലാണ് അപകടം. സതീശൻ ഉൾപെടെ
കോട്ട മല സ്വദേശികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ കാഞ്ഞങ്ങാട് ഐ ഷാൾ ആശുപത്രിയിലേക്ക് മാറ്റി. കൊന്നക്കാട് സ്വദേശിയുടേതാണ് ജീപ്പ്.
Reactions

Post a Comment

0 Comments