കുത്തേറ്റ് ഒരാൾ മരിച്ചു.
നിരവധി പേർക്ക് പരിക്കേറ്റു. തയ്യേനി വേളൂർ വീട്ടിൽ ജോസഫിൻ്റെ മകൻ സണ്ണി ജോസഫ് 62 ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വീടിന് സമീപം തൊഴിലുറപ്പ്
ജോലിയിൽ ഏർപ്പെട്ട സണ്ണിയടക്കമുള്ള വരെ മലങ്കുറ്റികടന്നൽ ആക്രമിക്കുകയായിരുന്നു. തെങ്ങിൽ നിന്നും ഇളകിയാണ് നിരവധി പേരെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ സണ്ണി കണ്ണൂർ ആശുപത്രിയിൽ ചികിൽസക്കിടെ ഇന്ന് പുലർച്ചെ മരിച്ചു.
എസ്. ഐ അരുണൻ ഇൻക്വസ്റ്റ് നടത്തി.
ബുധനാഴ്ച
0 Comments