നിലേശ്വരം : വിടിനു മുകളിൽ മരം പൊട്ടി വീട് പൂർണ്ണ വായും തകർന്നു. കൊല്ലമ്പാറ തലയടുക്കത്തെ കുന്നുമ്മൽ രാഘവന്റെ വീടാണ് തകർന്നത്. ഭാര്യ കെ.വി. തമ്പായി 62)ക്ക് പരിക്കേറ്റു. പ്രാണരക്ഷാർത്ഥം പുറത്തേക്ക് ഓടുമ്പോഴാണ് വീണ് പരിക്കേറ്റത്. ഞായറാഴ്ച്ചയുണ്ടായ ശക്ക് തമായ കാറ്റിലും മഴയിലുമാണ് അപകടം' തെങ്ങ് കയറ്റ തൊഴിലാളിയായ രാഘവനും ഭാര്യയും സംഭവ സമയത്ത് വീട്ടിലുണ്ടാ
0 Comments