രാജപുരം :
സർക്കാരിൽ നിന്നും ലഭിച്ച എൻഡോസൾഫാൻ ദുരിത ബാധിതൻ്റെ പണം തട്ടിയെടുത്തെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. കള്ളാർ പേരടുക്കത്തെ എം.ബി.സജിത്തിൻ്റെ 31 പണം തട്ടിയെടുത്തതായാണ് പരാതി. സംഭവത്തിൽ കുടക് സ്വദേശി റസാഖിനെതിരെ രാജപുരം പൊലീസ്
കേസെടുത്തു. 2013 സെപ്തംബർ 12 മുതൽ ആവശ്യമുള്ളപ്പോൾ തിരിച്ച് നൽകാമെന്ന് പറഞ്ഞ് 88 000 രൂപയാണ് വാങ്ങിയത്. പണം തിരികെ ലഭിക്കുന്നില്ലെന്നാണ് പരാതി.
0 Comments