കാഞ്ഞങ്ങാട് :
പി. ബാലകൃഷ്ണൻ നായരെ കാസർകോട് അഡീഷണൽ എസ്.പിയായി നിയമിച്ചു. പ്രമോഷൻ നൽകിയാണ് നിയമനം. കണ്ണൂർ
ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാഞ്ഞങ്ങാട് നിന്നും മാറ്റി നിയമിച്ചതാണ്. കാസർകോടും ഡി.വൈ.എസ്.പിയായി സേവനം ചെയ്തിട്ടുണ്ട്.
0 Comments