Ticker

6/recent/ticker-posts

പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം യുവാവ് അറസ്റ്റിൽ

കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ ആരുമി
ല്ലാത്ത സമയം പീഡിപ്പിക്കാൻ ശ്രമം ബന്ധുവായ
യുവാവ് അറസ്റ്റിൽ. കുമ്പള സ്റ്റേഷൻ പരിധിയിലെ 
പെൺകുട്ടിയെയാണ് നാൽപത്തിനാലുകാരനായ യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺ
കുട്ടിയുടെ വീട്ടിൽ വെച്ച് ആയിരുന്നു സംഭവം.
 പെൺ കുട്ടി ബഹളം വെച്ച് ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. തുടർന്ന് 
പൊലീസിൽ പരാതി നൽകി. പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ ഇൻസ്പെക്ടർ കെ. പി. വിനോദ് കുമാർ അറസ്റ്റു ചെയ്യുകയായിരുന്നു.
Reactions

Post a Comment

0 Comments