Ticker

6/recent/ticker-posts

രാജധാനി എക്സ്പ്രസിൽ എറണാകുളത്തേക്ക് യാത്ര തിരിച്ച യുവതിയെ കാണാതായി

കാസർകോട്:രാജധാനി എക്സ്പ്രസിൽ എറണാകുളത്തേക്ക് യാത്ര തിരിച്ച യുവതിയെ കാണാതായതായി പരാതി. കസബബീച്ചിലെ വിഷ്ണുപ്രിയ 20
യെയാണ് കാണാതായത്. ഇന്നലെ വൈകീട്ടാണ് ട്രെയിനിൽ യാത്ര തിരിച്ചത്. ബന്ധുക്കളുടെ പരാതിയിൽ കാസർകോട് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments