Ticker

6/recent/ticker-posts

ഉറങ്ങാൻ കിടന്ന 18 വയസുകാരിയെ കാണാതായി

കാഞ്ഞങ്ങാട് :ഉറങ്ങാൻ കിടന്ന 18 വയസുകാരിയെ കാണാതായി പരാതി. അമ്പലത്തറബിദിയാൽ സ്വദേശിനിയെ യാണ് കാണാതായത്. രാത്രി 12 മണിക്ക് ഉറങ്ങാൻ കിടന്നതായിരുന്നു. പുലർച്ചെ നോക്കിയ
പ്പോഴാണ് കാൺമാനില്ലെന്ന് അറിയുന്നത്. മാതാവ് നൽകിയ പരാതിയിൽ അമ്പലത്തറ പൊലീസ് കോസെടുത്ത് അന്വേഷിക്കുന്നു.
Reactions

Post a Comment

0 Comments