കുറ്റിക്കോൽ :26 വയസുകാരിയെ രാത്രി വീട്ടിൽ നിന്നും കാണാതായതായി പരാതി. ഏണിയാടി സ്വദേശിനിയായ യുവതിയെയാണ് കാണാതായത്. 19 ന് രാത്രി 10 മണിക്കും പുലർച്ചെ 5 മണിക്കും ഇടയിൽ കാണാതായതാണ് പരാതി. മാതാവ് ഫോണിൽ വിവരം അറിയിച്ചതിനെ തുടർന്ന് ബേഡകം പൊലീസ് വീട്ടിലെത്തി മാതാവിൻ്റെ മൊഴിയെടുത്ത ശേഷം കേസെടുത്തു.
0 Comments