Ticker

6/recent/ticker-posts

ഹൃദയാഘാതത്തെ തുടർന്ന് യുവതി മരിച്ചു

ചെറുവത്തൂർ :ഹൃദയാഘാതത്തെ
തുടർന്ന് യുവതി മരിച്ചു. ചെറുവത്തൂർ കണ്ണംകുളത്തെ ഉണ്ണി കൃഷ്ണൻ്റെ ഭാര്യ ഉഷ 45 ആണ് മരിച്ചത്. ഹൃദയാഘാത മുണ്ടായതിനെ
തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കണ്ണൂർ ആശുപത്രിയിലാണ് മരണം. ഒരു മകനുണ്ട്.
Reactions

Post a Comment

0 Comments