Ticker

6/recent/ticker-posts

ആടിന് പുല്ലരിയാൻ പോയ ആളെ കാണാതായി

കാസർകോട്:ആടിന് പുല്ലരിയാൻ വേണ്ടി വീട്ടിൽ നിന്നുംപോയ ആളെ കാണാതായി. നീർച്ചാൽ ബാഞ്ചത്തടുക്കയിലെ സീതരാമ 55 യെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരം 4 മണിയോടെ ആടിന് പുല്ലരിഞ്ഞ് വരാമെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ സഹോദരനെ കാണാതായെന്ന ബി. ഭാസ്ക്കരൻ നൽകിയ പരാതിയിൽ ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Reactions

Post a Comment

0 Comments