Ticker

6/recent/ticker-posts

സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു

നീലേശ്വരം :സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു. കാർ യാത്രക്കാരന് പരിക്കേറ്റു. കാഞ്ഞങ്ങാട് നിന്നും നീലേശ്വരം വഴി കൊന്നക്കാട് പോവുകയായിരുന്ന ശ്രീ മുത്തപ്പൻ ബസിൽ മങ്കയം വളവിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മങ്കയത്തെ നാരായണ നാണ് 48 പരിക്കേറ്റത്. കാർ ബസ് ഡ്രൈവറു ഭാഗത്ത് ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രി 7 മണിയോടെയാണ് അപകടം. കാറിൻ്റെ മുൻഭാഗം തകർന്നു.
Reactions

Post a Comment

0 Comments