പൊലീസ് കേസെടുത്തത്. ഇൻസ്പെക്ടർ എ. സന്തോഷ് കുമാർ ചട്ടഞ്ചാലിൽ നിന്നും ഇന്ന് രാവിലെ സ്കൂട്ടർകസ്റ്റഡിയിലെടുക്കുകയായിരുന്നു. മൂന്ന് പ്ലസ് ടു വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടർകസ്റ്റഡിയിലെടുത്തു. സുഹൃത്തിൻ്റെ മാതാവ് സ്കൂട്ടർ നൽകിയതാണെന്ന് വിദ്യാർത്ഥി പറഞ്ഞതോടെയാണ് പൊലീസ് കേസെടുത്തത്.
0 Comments