കാഞ്ഞങ്ങാട് :
കുട്ടിയെ സഹോദരൻെറ വീട്ടിലാക്കിയ ശേഷം
യുവതിയെ കാണാതായതായി പരാതി. കീഴൂർ സ്വദേശിനിയായ 28 കാരിയെ യാണ് കാണാതായത്. മകനെ പന്നിപാറയിലെ സഹോദരൻ്റെ വീട്ടിലാക്കിയ ശേഷം ഇന്നലെ ഉച്ചക്ക് ഇവിടെ നിന്നും മടങ്ങിയതായിരുന്നു. ഇതിന് ശേഷം കാൺമാനില്ലെന്നാണ് പരാതി. ഭർത്താവിൻ്റെ പരാതിയിൽ മേൽപ്പറമ്പ പാെലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
0 Comments