Ticker

6/recent/ticker-posts

അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടി മഴക്ക് സാധ്യത

കാഞ്ഞങ്ങാട് :തെക്കൻ ശ്രീലങ്കക്ക്  മുകളിൽ  ചക്രവാത ചുഴി രൂപപ്പെട്ടു. റായലസീമ  മുതൽ കോമറിൻ  മേഖല വരെ  900 എം  ഉയരം വരെ  ന്യുന മർദ്ദ പാത്തി  സ്ഥിതിചെയ്യുന്നു.
ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി  ഇടിമിന്നലോട് കൂടിയ മിതമായ, ഇടത്തരം മഴക്ക് സാധ്യത.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ  ആഗസ്റ്റ് 13 മുതൽ 15 വരെ അതിശക്തമായ മഴക്കും ആഗസ്റ്റ് 13 മുതൽ 17 വരെ  ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Reactions

Post a Comment

0 Comments