നീലേശ്വരം :
കടയുടെ ഷട്ടർതകർത്ത ശേഷം രണ്ട് ലക്ഷംരൂപയുടെ സാധനങ്ങൾകവർച്ച ചെയ്തു.
ചോയ്യംകോട്
കെ. ഭാനുജൻ്റെ കടയിലാണ് കവർച്ച. കടയുടെ ഷട്ടർ തകർത്ത ശേഷം വാഹനങ്ങളിൽ ഉപയോഗിക്കുന്ന വിവിധ കമ്പനികളുടെ ബാറ്ററികൾ, ചാർജ്ജറുകൾ ഉൾപ്പെടെയാണ് കവർച്ച ചെയ്തത്. നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
0 Comments