Ticker

6/recent/ticker-posts

ചൂതാട്ടത്തിനിടെ ആറ് പേർ പിടിയിൽ

കാഞ്ഞങ്ങാട്പുള്ളിമുറിചൂതാട്ടത്തിനിടെ 
ആറ് പേർ പിടിയിൽ. ബേളൂർകുഞ്ഞിക്കൊച്ചിയിൽ റോഡരികിൽ ചൂതാട്ടത്തിലേർപ്പെട്ടവരെയാണ് രാജപുരം പൊലീസ് പിടികൂടിയത്. കുഞ്ഞിക്കൊച്ചി, അട്ടേങ്ങാനം, പോർക്കളം, ഒടയംചാൽ, ഇടത്തോട് സ്വദേശികളാണ് പിടിയിലായത്. 4000 രൂപ പിടിച്ചു.
Reactions

Post a Comment

0 Comments